HOME| HEALTH



വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹത്തിനു കാരണമാകുന്നു.

വാഷിങ്ടൺ : വിറ്റാമിൻ ഡിയുടെ അഭാവം പ്രമേഹത്തിന് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. എൻഡോക്രൈൻ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സാധാരണ അളവിൽ വിറ്റാമിൻ ഡി ഉള്ളവരിൽ നിന്നു വ്യത്യസ്തമായി ടൈപ്പ് 2 പ്രമേഹവും മെറ്റബോളിക് സിൻഡ്രോമും അമിത വണ്ണവും ഇവരിൽ ഉണ്ടാകുമെന്നാണ് കണ്ടെത്തൽ

കാൽഷ്യം ആഗിരണം ചെയ്യുന്നതിനാണ് വിറ്റാമിൻ ഡി ശരീരത്തെ സഹായിക്കുന്നത്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു.


Tags : ,


മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇവിടെ ക്ളിക്ക്‌ ചെയ്യുക...